Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Money Was Stolen

Kannur

അ​ട​ച്ചി​ട്ട വീ​ട് തു​റ​ന്ന് ഓ​ട്ടു​രു​ളി​യും പ​ണ​വും ക​വ​ർ​ന്നു

ത​ളി​പ്പ​റ​മ്പ്: അ​ട​ച്ചി​ട്ട വീ​ട് താ​ക്കോ​ൽ ഉ​പ​യോ​ഗി​ച്ച് തു​റ​ന്ന് ഓ​ട്ടു​രു​ളി​യും ര​ണ്ടാ​യി​രം രൂ​പ​യും ക​വ​ർ​ന്നു. ത​ളി​പ്പ​റ​ന്പ് പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പ​ത്തെ പി.​വി. ര​വീ​ന്ദ്ര​ന്‍റെ വീ​ട്ടി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. ര​വീ​ന്ദ്ര​നും കു​ടും​ബ​വും രാ​വി​ലെ വീ​ടു പൂ​ട്ടി പ​റ​ശി​നി​ക്ക​ട​വി​ലേ​ക്ക് പോ​യ​താ​യി​രു​ന്നു. ഉ​ച്ചക​ഴി​ഞ്ഞ് തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണം ന​ട​ന്ന​ത് അ​റി​യു​ന്ന​ത്. ഓ​ട്ടു​രു​ളി​ക്ക് പ​ത്താ​യി​ര​ത്തോ​ളം രൂ​പ വി​ല വ​രും.

സാ​ധാ​ര​ണ ഗ​തി​യി​ൽ കു​ടും​ബം വീ​ട് പൂ​ട്ടി പു​റ​ത്തു പോ​കു​ന്പോ​ൾ വീ​ട്ടി​ൽ ത​ന്നെ ഒ​രി​ട​ത്താ​ണ് താ​ക്കോ​ൽ സൂ​ക്ഷി​ക്കാ​റ്. ഇ​ത​റി​യാ​വു​ന്ന ആ​രെ​ങ്കി​ലു​മാ​യി​രി​ക്കാം മോ​ഷ​ണ​ത്തി​ന് പി​ന്നി​ലെ​ന്ന് സം​ശ​യി​ക്കു​ന്നു. ത​ളി​പ്പ​റ​ന്പ് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Latest News

Corehub Up